Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകർക്കടക ഫെസ്റ്റ്

കർക്കടക ഫെസ്റ്റ്

text_fields
bookmark_border
കുറ്റ്യാടി: കാവിലുംപാറ കുടുംബശ്രീ തൊട്ടിൽപ്പാലത്ത് സംഘടിപ്പിച്ചു. ആരോഗ്യ ചികിത്സ, ഭക്ഷണ രീതികൾ, ഇലകൾ തുടങ്ങിയവ പരിചയപ്പെടുത്തി. സാംസ്കാരിക നിലയത്തിൽ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ജി. ജോർജ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് അന്നമ്മ ജോർജ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ സാലി സജി, കുടുംബശ്രീ ജില്ല മിഷൻ ഡി.പി.എം പ്രിയ, ഡോ. ആർ. രൂപശ്രീ, ഡോ. ടി. അപർണ, സി.ഡി.എസ് ചെയർപേഴ്സൻ കെ.കെ. മോളി, വൈസ് ചെയർപേഴ്സൻ അല്ലി ബാലചന്ദ്രൻ, സി.ഡി.എസ് സ്റ്റാഫ് അനുശ്രീ, കെ.സി.ഡി.എസ് അംഗങ്ങൾ എന്നിവർ സംസാരിച്ചു. മെഡിക്കൽ ക്യാമ്പും നടത്തി.
Show Full Article
TAGS:
Next Story