Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകമ്പത്ത്​ 52 കിലോ...

കമ്പത്ത്​ 52 കിലോ കഞ്ചാവ് പിടികൂടി; ആറുപേർ അറസ്​റ്റിൽ

text_fields
bookmark_border
കുമളി: 52 കിലോ കഞ്ചാവുമായി തമിഴ്നാട് കമ്പത്ത് ആറുപേരെ പൊലീസ് പിടികൂടി. കമ്പം സ്വദേശികളായ കണ്ണൻ, ധനേഷ് കുമാർ, ​െശൽവകുമാർ, ദിനേഷ് കുമാർ, ഗണേശൻ, പാർഥിപൻ എന്നിവരാണ് അറസ്​റ്റിലായത്. ആന്ധ്രയിൽനിന്ന്​ എത്തിച്ച കഞ്ചാവ് കമ്പത്ത് സൂക്ഷിച്ചശേഷം കോട്ടയം, എറണാകുളം ജില്ലകളിൽ വിതരണം ചെയ്യാനിരിക്കുകയായിരുന്നെന്ന് പ്രതികൾ പൊലീസിനോട് പറഞ്ഞു. ഇവർ ഉപയോഗിച്ചിരുന്ന രണ്ട് ബൈക്കും പൊലീസ് പിടികൂടി. പ്രതികളെ വെള്ളിയാഴ്​ച ഉത്തമപാളയം കോടതിയിൽ ഹാജരാക്കും. ചിത്രം: TDG Kanchav Prathikal കഞ്ചാവുമായി അറസ്​റ്റിലായ പ്രതികളും പിടിച്ചെടുത്ത കഞ്ചാവും
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story