Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഇലോൺ മസ്​ക്കിനെ...

ഇലോൺ മസ്​ക്കിനെ ക്ഷണിച്ച്​ മഹാരാഷ്ട്ര

text_fields
bookmark_border
മും​ബൈ: ടെ​സ്​​ല ക​മ്പ​നി ഉ​ട​മ ഇ​ലോ​ൺ മ​സ്കി​നെ മ​ഹാ​രാ​ഷ്ട്ര​യി​ലേ​ക്കു​ ക്ഷ​ണി​ച്ച്​ മ​ന്ത്രി ജ​യ​ന്ത്​ പാ​ട്ടീ​ൽ. ഇ​ന്ത്യ​യി​ൽ ടെ​സ്​​ല​യു​ടെ നി​ർ​മാ​ണ യൂ​നി​റ്റ്​ സ്ഥാ​പി​ക്കാ​ൻ വെ​ല്ലു​വി​ളി​ക​ൾ അ​ഭി​മു​ഖീ​ക​രി​ക്കു​ന്നു​വെ​ന്ന മ​സ്​​ക്കി​ന്‍റെ 'ട്വീ​റ്റി'​ന്​ മ​റു​പ​ടി​യാ​യാ​ണ്​ സം​സ്ഥാ​ന ജ​ല​വി​ഭ​വ മ​ന്ത്രി​യു​ടെ ക്ഷ​ണം. മ​ഹാ​രാ​ഷ്​​ട്ര​യി​ൽ നി​ർ​മാ​ണ യൂ​നി​റ്റ്​ സ്ഥാ​പി​ക്കാ​ൻ വേ​ണ്ട എ​ന്തു സ​ഹാ​യ​വും ചെ​യ്യാ​മെ​ന്ന്​ അ​ദ്ദേ​ഹം മ​സ്​​ക്കി​നു​ള്ള സ​ന്ദേ​ശ​മാ​യി പ​റ​ഞ്ഞു. സം​സ്ഥാ​ന​ത്തെ വ്യ​വ​സാ​യ അ​നു​കൂ​ല സാ​ഹ​ച​ര്യ​ങ്ങ​ളും മ​ന്ത്രി വി​വ​രി​ച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story