Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമഹാകവി വെണ്ണിക്കുളം...

മഹാകവി വെണ്ണിക്കുളം പുരസ്കാരം രവിവർമ തമ്പുരാന്

text_fields
bookmark_border
തിരുവല്ല: പ്രവാസി സംസ്കൃതിയുടെ ഈ വർഷത്തെ മഹാകവി വെണ്ണിക്കുളം ഗോപാല ക്കുറുപ്പ് സ്മാരക പുരസ്കാരം രവിവർമ തമ്പുരാ​ൻെറ 'മാരക മകൾ' കൃതിക്ക് ലഭിച്ചു. പ്രഫ. എ.ടി. ളാത്തറ, സിനിമസംവിധായകൻ ലാൽജി ജോർജ്, ബിജു ജേക്കബ് കൈതാരം എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്. മഹാകവി വെണ്ണിക്കുളത്തി​ൻെറ പേരി​െല ശിൽപവും പ്രശസ്തിപത്രവും ഡിസംബറിൽ വെണ്ണിക്കുളത്ത്​ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും. ആലപ്പുഴ ജില്ലയിലെ വെണ്മണി സ്വദേശിയാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story