Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപൂഞ്ഞാർ എൽ.പി സ്കൂളിന്...

പൂഞ്ഞാർ എൽ.പി സ്കൂളിന് കെട്ടിടം നിർമിക്കാൻ ഒന്നരക്കോടി

text_fields
bookmark_border
ഈരാറ്റുപേട്ട: 100 വർഷം പഴക്കമുള്ള പൂഞ്ഞാർ ഗവ.എൽ.പി സ്കൂളി​ൽ കെട്ടിടം നിർമിക്കുന്നതിന്​ നേര​േത്ത അനുവദിച്ച 50 ലക്ഷം രൂപക്ക് പുറമെ ഒരു കോടികൂടി അനുവദിച്ചതായി അഡ്വ. സെബാസ്​റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ അറിയിച്ചു. ഇതോടെ ഒന്നരക്കോടി രൂപ ചെലവഴിച്ച് പുതിയ കെട്ടിടം പണിയാൻ കഴിയുമെന്ന് എം.എൽ.എ പറഞ്ഞു. നിലവിലെ കെട്ടിടം ശോച്യാവസ്ഥയിലായിരുന്നു. അവശേഷിച്ചത്​ കഴിഞ്ഞ പ്രകൃതിക്ഷോഭത്തിൽ തകർന്നു. നിലവിൽ സ്കൂളിന്​ സൗകര്യം ഇല്ലാത്തതിനാൽ അടിയന്തരമായി ഒരു കോടികൂടി അനുവദിക്കുകയായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story