Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightലോകകാഴ്ച ദിനാചരണവും...

ലോകകാഴ്ച ദിനാചരണവും നേത്രദാന സന്നദ്ധ സമിതി രൂപവത്​കരണവും

text_fields
bookmark_border
കാഞ്ഞിരപ്പള്ളി: കത്തോലിക്ക കോൺഗ്രസ് കാഞ്ഞിരപ്പള്ളി രൂപത സമിതി ആഭിമുഖ്യത്തിൽ വ്യാഴാഴ്​ച നടത്തും. അന്ധത, കാഴ്ച വൈകല്യങ്ങൾ എന്നിവയിൽ ആഗോള ശ്രദ്ധ പതിപ്പിക്കുക എന്നതാണ് കാഴ്ച ദിനാചരണത്തി​ൻെറ ലക്ഷ്യം. വ്യാഴാഴ്​ച രാവിലെ 10.30ന് കാഞ്ഞിരപ്പള്ളി പാസ്​റ്ററൽ സൻെറർ ഓഡിറ്റോറിയത്തിൽ കത്തോലിക്ക കോൺഗ്രസ് രൂപത പ്രസിഡൻറ്​ ജോമി കൊച്ചുപറമ്പിലി​ൻെറ അധ്യക്ഷതയിൽ രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ കാഴ്ച ദിനാചരണം ഉദ്ഘാടനം ചെയ്യും. രൂപത ഡയറക്ടർ ഡോ. മാത്യു പാലക്കുടി പ്രവർത്തന രൂപരേഖ അവതരിപ്പിക്കും. നേത്രദാനം നടത്തിയ വ്യക്തികളുടെ കുടുംബാംഗങ്ങളെ യോഗത്തിൽ ആദരിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story