Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകർഷകസമരത്തിന്‌...

കർഷകസമരത്തിന്‌ വനിതകളുടെ ഐക്യദാർഢ്യം

text_fields
bookmark_border
കോട്ടയം: ഡൽഹിയിൽ‌ നടക്കുന്ന കർഷകസമരത്തിന്‌‌‌ പിന്തുണ പ്രഖ്യാപിച്ച്‌ സംയുക്ത കർഷകസമിതി തിരുനക്കരയിൽ നടത്തുന്ന അനിശ്ചിതകാല സത്യഗ്രഹം 28ദിവസം പിന്നിട്ടു. തിങ്കളാഴ്‌ച ഇടത്‌ മഹിളാസംഘടനകളുടെ നേതൃത്വത്തിൽ സ്‌ത്രീകൾ മാത്രമായിരുന്നു സത്യഗ്രഹ സമരത്തിൽ പങ്കെടുത്തത്‌. ജില്ല പഞ്ചായത്ത്‌ പ്രസിഡൻറ്​ നിർമല ജിമ്മി ഉദ്‌ഘാടനം ചെയ്‌തു. മഹിളസംഘം ജില്ല സെക്രട്ടറി ലീനമ്മ ഉദയകുമാർ അധ്യക്ഷതവഹിച്ചു. തങ്കമ്മ ജോർജ്‌കുട്ടി, രമ മോഹൻ, പുഷ്‌പമണി, ഹേമലത, അഡ്വ. ഷീജ അനിൽ, അഡ്വ. ഗിരിജ ബിജു, ഉഷ വേണുഗോപാൽ, സി.എ. ഗീത, സാലി ജയചന്ദ്രൻ എന്നിവർ സംസാരിച്ചു. കൃഷ്‌ണകുമാരി രാജശേഖരൻ സ്വാഗതവും കെ.വി. ബിന്ദു നന്ദിയും പറഞ്ഞു. ചൊവ്വാഴ്‌ച കർകഷസംഘം സംസ്ഥാനകമ്മിറ്റി അംഗം അഡ്വ. പി. ഷാനവാസ്‌ ഉദ്‌ഘാടനം ചെയ്യും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story