Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഎൽ.ഡി.എഫ്​ സർക്കാറിനെ...

എൽ.ഡി.എഫ്​ സർക്കാറിനെ അഭിനന്ദിച്ചു ^കെ.യു.ഡബ്ല്യു.​ജെ

text_fields
bookmark_border
എൽ.ഡി.എഫ്​ സർക്കാറിനെ അഭിനന്ദിച്ചു -കെ.യു.ഡബ്ല്യു.​ജെ എൽ.ഡി.എഫ്​സർക്കാറിനെ അഭിനന്ദിച്ചു -കെ.യു.ഡബ്ല്യു.​ജെ തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ പത്രപ്രവർത്തകപെൻഷൻ 1000 രൂപ വർധിപ്പിച്ചും പത്രപ്രവർത്തക ആരോഗ്യ ഇൻഷുറൻസിനുള്ള സർക്കാർ വിഹിതം 50 ലക്ഷം രൂപയായി ഉയർത്തിയും മാധ്യമപ്രവർത്തകരോട് അനുകൂല സമീപനം സ്വീകരിച്ച മുഖ്യമന്ത്രി പിണറായി വിജയൻ, ധനമന്ത്രി തോമസ് ഐസക്, എൽ.ഡി.എഫ്​ കൺവീനർ എ. വിജയരാഘവൻ എന്നിവരെ കേരള പത്രപ്രവർത്തക യൂനിയൻ അഭിനന്ദിച്ചു. വനിതാ മാധ്യമപ്രവർത്തകർക്ക് തിരുവനന്തപുരത്ത് താമസസൗകര്യം ഉൾപ്പെടെയുള്ള ബജറ്റിലെ നിർദേശങ്ങൾ സ്വാഗതാർഹമാണെന്ന് കെ.യു.ഡബ്ല്യു.​ജെ സംസ്ഥാന പ്രസിഡൻറ്​ കെ.പി. റെജിയും ജനറൽ സെക്രട്ടറി ഇ.എസ്. സുഭാഷും പ്രസ്താവനയിൽ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story