Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഅറബിക്കിനോടുള്ള...

അറബിക്കിനോടുള്ള അവഗണന: സെക്ര​േട്ടറിയറ്റ്​ ധർണ നാലിന്

text_fields
bookmark_border
തി​രു​വ​ന​ന്ത​പു​രം: അ​റ​ബി​ഭാ​ഷ അ​വ​ഗ​ണ​ന​െ​ക്ക​തി​രെ ജ​നു​വ​രി നാ​ലി​ന് സെ​ക്ര​ട്ടേ​റി​യ​റ്റി​ന് മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തു​മെ​ന്ന് മൈ​നോ​റി​റ്റി എ​ജു​ക്കേ​ഷ​ൻ റൈ​റ്റ്സ് ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന നേ​താ​ക്ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ധ​ർ​ണ പാ​ള​യം ഇ​മാം ഡോ. ​വി.​പി. സു​ഹൈ​ബ് മൗ​ല​വി ഉ​ദ്ഘാ​ട​നം ചെ​യ്യും. ടി. ​ശ​ര​ത്ച​ന്ദ്ര പ്ര​സാ​ദ്, ആ​ൻ​റ​ണി രാ​ജു, വി.​എ​സ്. ഹ​രീ​ന്ദ്ര​നാ​ഥ്, ഹാ​ഷിം തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ക്കും അ​റ​ബി​ക് യൂ​നി​വേ​ഴ്സി​റ്റി സ്ഥാ​പി​ക്കു​ക, കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​നി​ൽ​നി​ന്ന്​ അ​റ​ബി​ക്​ ഒ​ഴി​വാ​ക്കി​യ ന​ട​പ​ടി പി​ൻ​വ​ലി​ക്കു​ക, സ​ർ​ക്കാ​ർ ട്രെ​യി​നി​ങ് കോ​ള​ജു​ക​ളി​ൽ അ​റ​ബി​ക് ബി.​എ​ഡ് അ​നു​വ​ദി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് മു​ഖ്യ​മ​ന്ത്രി​ക്കും വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി​ക്കും നി​വേ​ദ​നം ന​ൽ​കു​മെ​ന്നും സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ് എ​സ്.​എം. ബ​ഷീ​ർ പ​റ​ഞ്ഞു. ഫെ​ഡ​റേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് പ​റ​മ്പി​ൽ, വ​ർ​ക്കി​ങ് പ്ര​സി​ഡ​ൻ​റ് സ​ലിം ഹ​മ​ദാ​നി, വൈ​സ് പ്ര​സി​ഡ​ൻ​റ് ഷാ​ഫി എ​ന്നി​വ​രും വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.
Show Full Article
TAGS:
Next Story