Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Dec 2020 12:03 AM GMT Updated On
date_range 15 Dec 2020 12:03 AM GMTലക്ഷങ്ങളുടെ സമ്മാനവുമായി ജോസ്കോ സ്ഥാപകദിനാഘോഷം
text_fieldsbookmark_border
കോട്ടയം: സ്വർണ- വജ്രാഭരണ വിപണനരംഗത്തെ ഏറ്റവും വലിയ ജ്വല്ലറി ഷോപ്പിങ് ഫെസ്റ്റായ ജോസ്കോ സ്ഥാപക ദിനാഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. ഉപഭോക്താക്കൾക്കായി ലക്ഷങ്ങൾ വിലമതിക്കുന്ന സമ്മാനങ്ങളും ആനുകൂല്യങ്ങളും നൽകിയാണ് ജോസ്കോ പുതിയ ഷോപ്പിങ് സാന്നിധ്യം ശക്തമാക്കുന്നത്. ബംപർ സമ്മാനമായി വെഡ്ഡിങ് സെറ്റും പ്രതിദിനമുള്ള നറുക്കെടുപ്പിലൂടെ സ്വർണാഭരണങ്ങൾ, സ്വർണ നാണയങ്ങൾ, ഗൃഹോപകരണങ്ങൾ ഉൾപ്പെടെ അമൂല്യ സമ്മാനങ്ങളും നൽകുന്ന പദ്ധതികൾ ഒരുക്കിയിട്ടുണ്ട്. പഴയ സ്വർണാഭരണങ്ങൾ അധിക മൂല്യത്തിൽ മാറ്റി വാങ്ങാം. ഡയമണ്ട് ആഭരണങ്ങൾക്ക് കാരറ്റിന് 15,000 രൂപ കിഴിവ്, അൺകട്ട് ഡയമണ്ട് ആഭരണങ്ങൾക്ക് പണിക്കൂലിയിൽ 50 ശതമാനം കിഴിവ് തുടങ്ങിയ ആനുകൂല്യങ്ങളും എല്ലാ പർച്ചേസുകൾക്കും സ്പെഷൽ ഗിഫ്റ്റുകളും ലഭിക്കുന്നു. ലാഭകരമായ പർച്ചേസുകൾക്കും സമ്മാനങ്ങൾക്കുമായി ഉപഭോക്താക്കൾക്ക് മുൻകൂർ ബുക്കിങ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. പുതുമയാർന്ന ഡിസൈനുകളാണ് ഷോറൂമുകളിൽ ഒരുക്കിയിരിക്കുന്നതെന്ന് ജോസ്കോ എം.ഡി ആൻഡ് സി.ഇ.ഒ ടോണി ജോസ് പറഞ്ഞു. ആഘോഷം ഈ മാസം 21 വരെ തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story