Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightതെരഞ്ഞെടുപ്പ് കൺ​െവൻഷൻ

തെരഞ്ഞെടുപ്പ് കൺ​െവൻഷൻ

text_fields
bookmark_border
ചങ്ങനാശ്ശേരി: യു.ഡി.എഫ്​ 10ാം വാര്‍ഡ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ജില്ല കണ്‍വീനര്‍ ജോസി സെബാസ്​റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. ലാലി ഇളപ്പുങ്കൽ അധ്യക്ഷതവഹിച്ചു. സ്ഥാനാർഥി പി.എച്ച്. ഷാജഹാന്‍, പി.എന്‍. നൗഷാദ്, ജോര്‍ജുകുട്ടി മാപ്പിളശ്ശേരി, ആൻറണി കുന്നുംപുറം, ചെറിയാന്‍ ചാക്കോ, എം.ടി. സനേഷ്, ഡിസ്‌നി പുളിമൂട്ടില്‍, കുഞ്ഞുമോന്‍ പുളിമൂട്ടില്‍, ബിനു അമ്പാടന്‍ എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:
Next Story