Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Dec 2020 12:00 AM GMT Updated On
date_range 4 Dec 2020 12:00 AM GMTകര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം -വിദ്യാനികേതന്‍ സാംസ്കാരിക വേദി
text_fieldsbookmark_border
ചങ്ങനാശ്ശേരി: ഡല്‍ഹിയിലെ കര്‍ഷകസമരത്തിന് അതിരൂപത വിദ്യാനികേതന്‍ സാംസ്കാരിക വേദി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. സമ്മേളനം കത്തീഡ്രല്‍ വികാരി ഡോ. ജോസ് കൊച്ചുപറമ്പില്‍ ഉദ്ഘാടനം ചെയ്തു. അതിരൂപത ഡയറക്ടര്‍ ഫാ. ഡോ. തോമസ് കറുകകളത്തിൻെറ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ പ്രസിഡൻറ് പ്രഫ. ജോസഫ് ടിറ്റോ വിഷയാവതരണം നടത്തി. ഭാരവാഹികളായ പ്രഫ. ജയിംസ് മണിമല, തോമസുകുട്ടി മണക്കുന്നേല്‍, ജിജി പേരകശേരി, കെ.പി. മാത്യു, ജോര്‍ജുകുട്ടി വാരണത്ത്, തോമസ് കുട്ടംപേരൂര്‍ എന്നിവര്‍ സംസാരിച്ചു. KTL popular friend prakadanam പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിൽ ഇ.ഡി അന്യായമായി റെയ്ഡ് നടത്തുന്നുവെന്നാരോപിച്ച് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ചങ്ങനാശ്ശേരിയിൽ നടത്തിയ പ്രതിഷേധ പ്രകടനം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story