Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightജില്ല പഞ്ചായത്ത്...

ജില്ല പഞ്ചായത്ത് വാകത്താനം ഡിവിഷന്‍ കണ്‍വെന്‍ഷന്‍

text_fields
bookmark_border
ചങ്ങനാശ്ശേരി: ജില്ല പഞ്ചായത്ത് വാകത്താനം ഡിവിഷന്‍ എൻ.ഡി.എ കണ്‍വെന്‍ഷന്‍ കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്തു. ചങ്ങനാശ്ശേരി വാഴപ്പള്ളി ഈസ്​റ്റ്​ വെസ്​റ്റ്​ ഓഡിറ്റോറിയത്തില്‍ ജില്ല ട്രഷറര്‍ പി.ഡി. രവീന്ദ്ര​ൻെറ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ബി.ജെ.പി സംസ്ഥാന സമിതി അംഗം ബി. രാധാകൃഷ്ണ മേനോന്‍, ജില്ല പ്രസിഡൻറ്​ നോബിള്‍ മാത്യു, ചങ്ങനാശ്ശേരി മണ്ഡലം പ്രസിഡൻറ്​ എ. മനോജ്, പുതുപ്പള്ളി നിയോജകമണ്ഡലം പ്രസിഡൻറ്​ ശ്രീകാന്ത്, സന്തോഷ് പോള്‍, ജില്ല പഞ്ചായത്ത് സ്ഥാനാര്‍ഥി പ്രിന്‍സി അനീഷ്‌കുമാര്‍, ചങ്ങനാശ്ശേരി നിയോജകമണ്ഡലം വൈസ് പ്രസിഡൻറ്​ എം.പി. രവി, ചങ്ങനാശ്ശേരി നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി ബി.ആര്‍. മഞ്ജീഷ്, കെ.ഡി. കുഞ്ഞുമോന്‍ എന്നിവര്‍ സംസാരിച്ചു. ഡിവിഷനില്‍പ്പെട്ട എല്ലാ സ്ഥാനാര്‍ഥികളും പങ്കെടുത്തു. KTL VAKATHANAM KUMMANAM കോട്ടയം ജില്ല പഞ്ചായത്ത് വാകത്താനം ഡിവിഷന്‍ എന്‍.ഡി.എ കണ്‍വെന്‍ഷനും സ്ഥാനാര്‍ഥി സംഗമവും കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:
Next Story