Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightജോസ്​കോ...

ജോസ്​കോ ജ്വല്ലേഴ്​സ്​ ചാവക്കാട് ഷോറൂം ഉദ്ഘാടനം നാളെ

text_fields
bookmark_border
തൃശൂർ: ചാവക്കാടി​ൻെറ ആഭരണസങ്കൽപങ്ങളെ വിസ്​മയകരമാക്കുന്ന ലോകോത്തര ജ്വല്ലറി േശ്രണിയുമായി ജോസ്​കോ ജ്വല്ലേഴ്​സി​ൻെറ പുതിയ ഷോറൂം തിങ്കളാഴ്​ച ഉദ്ഘാടനം ചെയ്യും. പുതുമ നിറയുന്ന ജ്വല്ലറി ഷോപ്പിങ്​ അനുഭവം, മികച്ച കസ്​റ്റമർ സർവിസ്​, കാലാനുസൃതമായി പ്രശസ്​ത ഡിസൈനർമാർ രൂപകൽപന ചെയ്​ത അപൂർവ കലക്​ഷനുകൾ, ഏതുബജറ്റിനും അനുയോജ്യമായ വിവാഹാഭരണ ശ്രേണികൾ തുടങ്ങിയ പ്രത്യേകതകളോടെയാണ് ജോസ്​കോ ചാവക്കാടി​ൻെറ ഹൃദയത്തിൽ വ്യത്യസ്​ത ജ്വല്ലറി ഷോപ്പിങ്ങിന് തുടക്കമിടുന്നത്. വിവിധ രാജ്യങ്ങളിൽനിന്നായി അസംഖ്യം സ്വർണ-വജ്രാഭരണ ഡിസൈനുകളാണ് മാറ്റുകൂട്ടാനൊരുങ്ങുന്നത്. ഓരോ ഡിസൈനും വിഭിന്നവും വിദഗ്​ധ കലാകാരന്മാരുടെ കരസ്​പർശത്താൽ വിസ്​മയകരവുമാണ്. പുത്തൻ ട്രെൻഡുകൾ വിളിച്ചോതുന്ന ലൈറ്റ്​വെയ്​റ്റ്​, കാഷ്വൽ, പാർട്ടിവെയർ കലക്​ഷനുകളുടെ മികച്ച ശേഖരം ഒരുക്കിയിരിക്കുന്നു. ഉദ്ഘാടനത്തോടനുബന്ധിച്ച്​ സ്വർണാഭരണങ്ങൾക്ക് ഏറ്റവും കുറഞ്ഞ പണിക്കൂലിയും ഡയമണ്ട്​ ആഭരണങ്ങൾക്ക് പണിക്കൂലിയിൽ 50 ശതമാനം വരെ കിഴിവും ലഭിക്കും. അൺകട്ട് ഡയമണ്ട്​ ആഭരണങ്ങൾക്ക് മെഗാ ഡിസ്​കൗണ്ടും ലഭ്യമാണ്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story