Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഡയാലിസിസ് യൂനിറ്റ്...

ഡയാലിസിസ് യൂനിറ്റ് ഉദ്​ഘാടനം

text_fields
bookmark_border
വൈക്കം: വൈക്കം താലൂക്ക്​ ആശുപത്രിയിൽ ഡയാലിസ്​ യൂനിറ്റ് ഉദ്​ഘാടനം ബുധനാഴ്ച​ രണ്ടിന്​ മന്ത്രി കെ.കെ. ശൈലജ വിഡിയോ കോൺഫറൻസിലൂടെ നിർവഹിക്കുമെന്ന്​ സി.കെ. ആശ എം.എൽ.എ വാർത്തസമ്മേളത്തിൽ അറിയിച്ചു. ഒരേസമയം ഒമ്പതുപേർക്ക് ഡയാലിസ് ചെയ്യാൻ ശേഷിയുള്ള മെഷിനാണ് സ്ഥാപിക്കുന്നത്​. മെഷീൻ ഇൻസ്​റ്റാൾ ചെയ്​ത്​ രണ്ടാഴ്ചക്ക് ശേഷമേ യൂനിറ്റ്​ പ്രവർത്തനസജ്ജമാകൂ. നഗരസഭ കൗൺസിൽ ഹാളിൽ നടന്ന വാർത്തസമ്മേളനത്തിൽ ചെയർമാൻ ബിജു കണ്ണേഴൻ, മുൻ ചെയർമാൻ വി. ശശിധരൻ, അഡ്വ. അംബരിഷവാസു എന്നിവർ പങ്കെടുത്തു. കടയടപ്പ് സമരം കല്ലറ: കോവിഡ് നിയന്ത്രണങ്ങളുടെ പേരിലുള്ള ഉദ്യോഗസ്ഥ പീഡനങ്ങൾ അവസാനിപ്പിക്കണമെന്ന്​ ആവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കല്ലറ യൂനിറ്റി​ൻെറ നേതൃത്വത്തിൽ ചൊവ്വാഴ്ച 10 മുതൽ 12 വരെ കടകൾ അടച്ചിട്ട് വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധ പരിപാടികൾ നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story