Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightലാറ്ററല്‍ എന്‍ട്രി...

ലാറ്ററല്‍ എന്‍ട്രി അഡ്മിഷന്‍

text_fields
bookmark_border
പത്തനംതിട്ട: വെച്ചൂച്ചിറ ഗവ. പോളിടെക്‌നിക് കോളജില്‍ 2020-21 അധ്യയനവര്‍ഷത്തെ ത്രിവത്സര ഡിപ്ലോമ കോഴ്‌സുകളില്‍ മൂന്നാം സെമസ്​റ്ററിലേക്ക് ലാറ്ററല്‍ എന്‍ട്രി സ്‌പോട്ട് അഡ്മിഷന്‍ ഈ മാസം 24ന് നടക്കും. രജിസ്‌ട്രേഷന്‍ അന്നേ ദിവസം രാവിലെ ഒമ്പതുമുതല്‍ 10.30 വരെ. പത്തനംതിട്ട ജില്ലയില്‍ ഓപ്ഷന്‍ നല്‍കി റാങ്ക് ലിസ്​റ്റില്‍ ഉള്‍പ്പെട്ട എല്ലാവര്‍ക്കും പ്രവേശനത്തില്‍ പങ്കെടുക്കാം. ആവശ്യമായ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പ്രോസ്‌പെക്ടസ് പ്രകാരമുള്ള ഫീസും സഹിതം രക്ഷാകര്‍ത്താവിനൊപ്പം പ്രവേശനത്തിന് എത്തണം. ഫീസ് ഒടുക്കുന്നതിന് എ.ടി.എം കാര്‍ഡ് കൊണ്ടുവരണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.polyadmission.org/let , ഫോണ്‍: 9446186752. ഫുഡ് ടെക്നോളജി: അപേക്ഷ ക്ഷണിച്ചു പത്തനംതിട്ട: കോന്നിയില്‍ പ്രവര്‍ത്തിക്കുന്ന കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച് ആൻഡ്​​ ഡെവലപ്മൻെറിൻെറ (സി.എഫ്.ആര്‍.ഡി) കീഴില്‍ കോളജ് ഓഫ് ഇന്‍ഡിജീനസ്​ ഫുഡ് ടെക്നോളജി (സി.എഫ്.ടി.കെ) നടത്തുന്ന എം.എസ്​സി ഫുഡ് ടെക്നോളജി ആൻഡ്​​ ക്വാളിറ്റി അഷ്വറന്‍സ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷഫോറത്തിനും വിശദവിവരങ്ങള്‍ക്കും സപ്ലൈകോ വെബ്സൈറ്റായ www.supplycokerala.com സന്ദര്‍ശിക്കാം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story