Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഅടക്കുന്നതിനിടെ

അടക്കുന്നതിനിടെ

text_fields
bookmark_border
അടക്കുന്നതിനിടെ
cancel
നുഴഞ്ഞുകയറിയ മിനിലോറി ഇടിച്ച്​ റെയിൽവേ ഗേറ്റ് തകർന്നു കരുനാഗപ്പള്ളി: റെയിൽവേ ഗേറ്റ് അടക്കുന്നതിടെ കടന്നുപോകാൻ ശ്രമിച്ച മിനിലോറിയുടെ ക്യാബിൻ ഇടിച്ച്​ ഗേറ്റ് തകർന്നു. റെയിൽവേ സ്​റ്റേഷൻ പരിധിയിൽ പുതിയ ചക്കുവള്ളി റോഡിൽ ചിറ്റുമൂലയിൽ വ്യാഴാഴ്ച രാവിലെ 9.30 നായിരുന്നു സംഭവം. ഹൈഡ്രോളിക് സംവിധാനത്തിലുള്ള ഗേറ്റ് ഒടിഞ്ഞുമാറി. ഇതോടെ ഇത് വഴി വാഹനഗതാഗതം തടസ്സപ്പെട്ടു. ഗേറ്റ് അറ്റകുറ്റപ്പണി പൂർത്തിയാക്കിയ ശേഷം മാത്രമേ വാഹനഗതാഗതം പുനരാംഭിക്കുകയുള്ളൂ. റെയിൽവേ പൊലീസ് കേസെടുത്തു. കരുനാഗപ്പള്ളി പൊലീസും റെയിൽവേ ഉദ്യോഗസ്ഥരും റെയിൽവേ പൊലീസും സ്ഥലത്തെത്തി ലോറിയും ലോറിയിലുണ്ടായിരുന്നവരെയും കസ്​റ്റഡിയിലെടുത്തു. ചിത്രം: ട്രെയിൻ കടന്നുപോകുന്നതിന് ചിറ്റുമൂല റെയിൽവേ ഗേറ്റ് പാളത്തിന്​ മറുവശം കടക്കാൻ ശ്രമിച്ച മിനി ലോറി ഗേറ്റ് ഇടിച്ചുതകർത്ത നിലയിൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story