Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightസമരം

സമരം

text_fields
bookmark_border
സമരം
cancel
അഞ്ചൽ: എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂനിയൻ ഏരൂർ പഞ്ചായത്ത്‌ കമ്മിറ്റി നടത്തിയ സി.പി.എം ഏരിയ സെക്രട്ടറി ഡി. വിശ്വസേനൻ ഉദ്ഘാടനം ചെയ്തു. ഏരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി. അജയൻ അധ്യക്ഷത വഹിച്ചു. യൂനിയൻ പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് ഓമന മുരളി, ജെ.പത്മൻ, എം. അജയൻ, എസ്. ഹരിരാജ്, ആർ. ബിജു, എസ്.വി. വിനോദ്, പി.ടി. സൈഫുദ്ദീൻ, ഷൈൻ ബാബു, വി.രാജി, അജിമോൾ, മഞ്ജു ലേഖ, അഞ്ചു എന്നിവർ സംസാരിച്ചു.
Show Full Article
TAGS:
Next Story