Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightപ്രതിഷേധിച്ചു

പ്രതിഷേധിച്ചു

text_fields
bookmark_border
അഞ്ചൽ: മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് ഇടമുളയ്ക്കൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആയൂരിൽ പ്രതിഷേധ പ്രകടനം നടത്തി. മണ്ഡലം പ്രസിഡൻറ് റോയി തങ്കച്ചൻ, രാജീവ് കോശി, വിൽസൺ എബ്രഹാം, റംലി എസ്. റാവുത്തർ, ബാബു ജോർജ്, സുരേഷ് പടിഞ്ഞാറ്റിൻകര, തോമസ് തോട്ടത്തിൽ, ബാബു ചാക്കോ, എഫ്രേം എന്നിവർ നേതൃത്വം നൽകി. സ്പീക് അപ് കേരള അഞ്ചൽ: യു.ഡി.എഫി​ൻെറ വാർഡ് തല സ്പീക് അപ് കേരള സത്യഗ്രഹ സമരം ഇടമുളയ്‌ക്കൽ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 13ാം വാർഡിലെ വേളൂരിൽ നടന്നു. ബൂത്ത് പ്രസിഡൻറ് തോമസ് തോട്ടത്തിൽ അധ്യക്ഷത വഹിച്ചു.
Show Full Article
TAGS:
Next Story