Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Sep 2021 11:59 PM GMT Updated On
date_range 14 Sep 2021 11:59 PM GMTകോവിഡ് -1373, രോഗമുക്തി -2098
text_fieldsbookmark_border
കൊല്ലം: ജില്ലയില്‍ ചൊവ്വാഴ്ച 1373 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 2098 പേര് രോഗമുക്തി നേടി. വിദേശത്ത് നിന്നെത്തിയ ഒരാള്‍ക്കും സമ്പര്‍ക്കം വഴി 1365 പേര്‍ക്കും ഏഴ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. കോര്‍പറേഷനില്‍ 188 പേര്‍ക്കാണ് രോഗബാധ. മുനിസിപ്പാലിറ്റികളില്‍ പുനലൂര്‍ 39, പരവൂര്‍ 38, കരുനാഗപ്പള്ളി 25, കൊട്ടാരക്കര 17 എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം. ഗ്രാമപഞ്ചായത്തുകളില്‍ ഇളമാട് 63, ഓച്ചിറ 35, ശൂരനാട് വടക്ക് 33, അഞ്ചല്‍ 32, കരീപ്ര 31, പന്മന 28, ചിറക്കര, കടയ്ക്കല്‍ 26 വീതം, ഏരൂര്‍, കുലശേഖരപുരം 25 വീതം, വെട്ടിക്കവല, പിറവന്തൂര്‍, തൊടിയൂര്‍, ചാത്തന്നൂര്‍ 24 വീതം, പത്തനാപുരം, കുന്നത്തൂര്‍, ഉമ്മന്നൂര്‍ 21 വീതം, ശാസ്താംകോട്ട 20, അലയമണ്‍, പൂതക്കുളം 19 വീതം, പൂയപ്പള്ളി, തൃക്കോവില്‍വട്ടം 18 വീതം, ഇടമുളയ്ക്കല്‍, കല്ലുവാതുക്കല്‍, തഴവ, തേവലക്കര, പോരുവഴി 17 വീതം, ചിതറ, കുളക്കട 16 വീതം, ക്ലാപ്പന, പേരയം, മൈനാഗപ്പള്ളി, വിളക്കുടി 15 വീതവുമാണ് രോഗബാധിതര്‍. മറ്റിടങ്ങളില്‍ രണ്ടും അതില്താഴെയുമാണ് രോഗികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story