Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഏറ്റെടുത്ത ഭൂമി...

ഏറ്റെടുത്ത ഭൂമി മത്സ്യത്തൊഴിലാളികൾക്ക് നൽകണം

text_fields
bookmark_border
...kc+kw....must.... കൊല്ലം: പള്ളിത്തോട്ടത്ത് സർക്കാർ ഏറ്റെടുത്ത 4.04 ഏക്കർ ഭൂമി തീരദേശത്തെ മത്സ്യത്തൊഴിലാളികൾക്കായി മാത്രമേ വിനിയോഗിക്കാൻ പാടുള്ളൂ എന്ന് കെ.പി.സി.സി സെക്രട്ടറി സൂരജ് രവി. അവിടെ ജില്ല ജയിൽ പണിയാനുള്ള നീക്കത്തെ എതിർക്കുമെന്ന എം. മുകേഷ്​ എം.എൽ.എയുടെ നിലപാട്​ സ്വാഗതാർഹമാണ്​. ഭൂമി മറ്റ് പ്രോജക്ടുകൾക്ക് ഉപയോഗിക്കാമെന്നുള്ള അദ്ദേഹത്തി​ൻെറ നിർദേശം പ്രതിഷേധാർഹമാണെന്നും അദ്ദേഹം പറഞ്ഞു.. ...kc+kw....must.... സംവാദസദസ്സ് കൊല്ലം: 'ഇസ്‌ലാം ആശയ സംവാദത്തി​ൻെറ സൗഹൃദ നാളുകൾ', ജമാഅത്തെ ഇസ്​ലാമി കാമ്പയി​ൻെറ ഭാഗമായി 18ന്​ വൈകീട്ട്​ നാലിന് കണ്ണനല്ലൂർ മുസ്‌ലിം ജമാഅത്ത്​ ഹാളിൽ സംവാദസദസ്സ് നടത്തും. ജമാഅത്തെ ഇസ്‌ലാമി മലപ്പുറം ജില്ല പ്രസിഡൻറ്​ സലിം മമ്പാട് മുഖ്യപ്രഭാഷണം നടത്തും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story