Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Nov 2021 12:03 AM GMT Updated On
date_range 26 Nov 2021 12:03 AM GMTസ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിന് മൂകാഭിനയവുമായി വിദ്യാർഥികള്‍
text_fieldsbookmark_border
(ചിത്രം) കൊല്ലം: സ്ത്രീ സുരക്ഷിതത്വം ഉറപ്പാക്കുക, അക്രമങ്ങള്‍ പ്രതിരോധിക്കുക, ലിംഗനീതി ഉറപ്പാക്കുക എന്നീ ആശയങ്ങള്‍ മുന്‍നിര്‍ത്തി സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനുള്ള അന്താരാഷ്ട്ര ദിനത്തിൽ, എസ്.എന്‍ കോളജ് എന്‍.എസ്.എസ് യൂനിറ്റിൻെറ ആഭിമുഖ്യത്തില്‍ മൂകാഭിനയം സംഘടിപ്പിച്ചു. എസ്.എന്‍ കോളജ് കാമ്പസ് ഗ്രൗണ്ട്, കോളജ് ജങ്ഷന്, കടപ്പാക്കട, ചിന്നക്കട, ശ്രീനാരായണ വനിത കോളജ് എന്നിവിടങ്ങളിലാണ് മൂകാഭിനയം നടന്നത്. പ്രോഗ്രാം ഓഫിസര്‍മാരായ ഡോ. വിദ്യ.എസ്, എന്‍. ഷാജി എന്നിവരുടെ നേതൃത്വത്തിലായിരുന്നു അവതരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story