Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകുഴല്‍പ്പണം ഇടപാട്:...

കുഴല്‍പ്പണം ഇടപാട്: ചാത്തന്നൂരിലും അന്വേഷണം വേണമെന്ന് സി.പി.എം

text_fields
bookmark_border
പരവൂര്‍: നിയമസഭാ തെരഞ്ഞെടുപ്പി​ൻെറ മറപിടിച്ച് ബി.ജെ.പി കേരളത്തിലേക്ക് കുഴല്‍പ്പണം കടത്തിയെന്ന ആരോപണത്തില്‍ അന്വേഷണം ചാത്തന്നൂര്‍ മണ്ഡലത്തില്‍കൂടി നടത്തണമെന്ന് സി.പി.എം ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു. പരവൂരില്‍ അമിത്​ ഷാ പങ്കെടുത്ത പരിപാടിക്ക് തലേദിവസം കൊടകരയിലെ കുഴല്‍പ്പണ കേസിൽ മുഖ്യപങ്കുള്ള ധര്‍മരാജന്‍ ചാത്തന്നൂരില്‍ എത്തിയതായാണ് വിവരമെന്ന്​ ഏരിയ സെക്രട്ടറി കെ. സേതുമാധവന്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ആദ്യഘട്ടംതന്നെ പണത്തി​ൻെറ കുത്തൊഴുക്ക് മണ്ഡലത്തില്‍ പ്രകടമായിരുന്നെന്നും സേതുമാധവന്‍ കൂട്ടിച്ചേർത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story