Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightവ്യാപാരോത്സവം മെഗാ...

വ്യാപാരോത്സവം മെഗാ നറുക്കെടുപ്പ്: വിജയികളെ ​െതരഞ്ഞെടുത്തു

text_fields
bookmark_border
കൊല്ലം: ബീച്ച് ഗെയിംസി​ൻെറ ഭാഗമായി നടന്ന വ്യാപാരോത്സവം മെഗാ നറുക്കെടുപ്പിലെ വിജയികളെ ​െതരഞ്ഞെടുത്തു. എം. മുകേഷ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഒന്നാംസ്ഥാനത്തുള്ള നമ്പർ നറുക്കെടുത്തു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് എസ്. രാധാമണി, കലക്ടര്‍ ബി. അബ്​ദുല്‍ നാസര്‍ എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനക്കാരെ ​െതരഞ്ഞെടുത്തു. 25 പവനാണ് ഒന്നാംസമ്മാനം. രണ്ടാംസ്ഥാനത്തിന് 10 പവനും മൂന്നാം സ്ഥാനത്തിന് അഞ്ച് പവനും നല്‍കും. ഏഴ് പേര്‍ക്ക് അര പവന്‍ വീതം പ്രോത്സാഹന സമ്മാനവുമുണ്ട്. വിജയികള്‍ 20ന് വൈകീട്ട് അഞ്ചിനകം കൂപ്പണ്‍, തിരിച്ചറിയല്‍ രേഖകള്‍ എന്നിവ ജില്ല പഞ്ചായത്ത് ഓഫിസില്‍ ഹാജരാക്കണമെന്ന് ജില്ല പഞ്ചായത്ത് സെക്രട്ടറി കെ. പ്രസാദ് അറിയിച്ചു. സമ്മാനാര്‍ഹമായ കൂപ്പണുകളുടെ വിവരം: ഒന്നാം സമ്മാനം -05973, രണ്ടാം സമ്മാനം -47872, മൂന്നാം സമ്മാനം -20960, പ്രോത്സാഹന സമ്മാനം -73700, 71867, 63887, 27536, 73136, 35983, 62998.
Show Full Article
TAGS:
Next Story