Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightസം​സ്ഥാ​ന...

സം​സ്ഥാ​ന മാ​പ്പി​ള​പ്പാ​ട്ട് മ​ത്സ​രം നാ​ളെ തു​ട​ങ്ങും

text_fields
bookmark_border
കൊ​ല്ലം: കേ​ര​ള മാ​പ്പി​ള ക​ലാ​സാ​ഹി​ത്യ സ​മി​തി സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തു​ന്ന സം​സ്ഥാ​ന ഓ​ൺ​ലൈ​ൻ മാ​പ്പി​ള​പ്പാ​ട്ട് മ​ത്സ​രം ശ​നി​യാ​ഴ്ച തു​ട​ങ്ങും. ഫി​റോ​സ് ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്യും. സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ് അ​ബ്​​ദു​ൽ ക​രീം മു​സ്​​ലി​യാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ജി​ല്ല​ത​ല​ത്തി​ൽ ഒ​ന്നും ര​ണ്ടും സ്ഥാ​നം നേ​ടി​യ സ​ബ് ജൂ​നി​യ​ർ, ജൂ​നി​യ​ർ, സീ​നി​യ​ർ വി​ഭാ​ഗ​ങ്ങ​ളി​ൽ​പെ​ട്ട​വ​രാ​ണ് മാ​റ്റു​ര​ക്കു​ന്ന​ത്. മ​ത്സ​രം തി​ങ്ക​ളാ​ഴ്ച സ​മാ​പി​ക്കും.
Show Full Article
TAGS:
Next Story