Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകൊട്ടാരക്കരയിൽ ഓട്ടോ...

കൊട്ടാരക്കരയിൽ ഓട്ടോ ഡ്രൈവർമാർക്ക് കോവിഡ്

text_fields
bookmark_border
കൊട്ടാരക്കര: ടൗണിലെ ഇരുപത്തഞ്ചോളം ഓട്ടോറിക്ഷ ഡ്രൈവർമാർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് ഇവരുമായി ബന്ധമുള്ള മറ്റ് ഡ്രൈവർമാർ നിരീക്ഷണത്തിൽ. കൊട്ടാരക്കര ചന്തമുക്ക്, പുലമൺ, വിജയാസ് ഹോസ്പിറ്റൽ ജങ്ഷൻ, കച്ചേരിമുക്ക്, പ്രൈവറ്റ് ബസ്​സ്​റ്റാൻഡ് എന്നിവിടങ്ങളിലെ ഓട്ടോറിക്ഷാ സ്​റ്റാൻഡുകൾ താൽക്കാലികമായി റദ്ദ് ചെയ്​ത് ജില്ല ഭരണകൂടം ഉത്തരവിട്ടു. ഇവിടങ്ങളിലോ പരിസരങ്ങളിലോ ഓട്ടോറിക്ഷകൾ പാർക്ക് ചെയ്യാനോ സർവിസ് നടത്താനോ അനുവദിക്കില്ലെന്ന് അധികൃതർ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story