Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightപ്രണയം നടിച്ച്​...

പ്രണയം നടിച്ച്​ ബലാത്സംഗം: ഒരാൾകൂടി അറസ്​റ്റിൽ

text_fields
bookmark_border
കുന്നിക്കോട്: പ്രണയം നടിച്ച്​ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്​ത്​ ഗർഭിണിയാക്കിയ സംഭവത്തിൽ ഒളിവിലായിരുന്ന പ്രതിയെ അറസ്​റ്റ്​ ചെയ്തു. തലച്ചിറ അനിൽ ഭവനിൽ അനിൽ കുമാറാണ് (23) അറസ്​റ്റിലായത്. തലച്ചിറയിലെ ഗ്ലാസ് കടയിലെ ജീവനക്കാരനായിരുന്നു അനിൽ കുമാർ. ഇയാ​െള കുന്നിക്കോട് പൊലീസ് കോടതി ഹാജരാക്കി റിമാൻഡ് ചെയ്തു. മൂന്ന് പ്രതികള്‍ നേരത്തേ പിടിയിലായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story