Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightരണ്ട്​ ചേംബറിലും...

രണ്ട്​ ചേംബറിലും ഇരുന്ന കലക്ടറായി ബി. അബ്​ദുല്‍ നാസര്‍

text_fields
bookmark_border
കൊല്ലം: ജില്ലയിലെ 47ാമത്തെ കലക്ടര്‍ ബി. അബ്​ദുല്‍ നാസര്‍ ചരിത്രത്തില്‍ ഇടംപിടിച്ചു. പഴയ ചേംബറിലും പുതിയ ചേംബറിലും ഇരുന്ന കലക്ടറായി. ജില്ലയിലെ ആദ്യ കലക്ടര്‍ പി.ഐ. ജേക്കബ് 1954 ഏപ്രില്‍ ഒന്നുമുതല്‍ ഉപയോഗിച്ചതും തുടര്‍ന്ന് മാറിമാറിവന്ന 47 കലക്ടര്‍മാരും ഉപയോഗിച്ച ചേംബറാണ് 66 വര്‍ഷത്തിനുശേഷം ബ​ുധനാഴ്​ച മുതല്‍ ചരിത്രമായത്. ജനങ്ങള്‍ക്ക് ഗുണപരമായ രീതിയില്‍ ഭരണം നിര്‍വഹിക്കുകയാണ് ലക്ഷ്യമെന്ന് പുതിയ ചേംബറില്‍ എത്തിയശേഷം കലക്ടര്‍ പറഞ്ഞു.
Show Full Article
TAGS:
Next Story