Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകലക്ടര്‍ ഇന്നുമുതല്‍...

കലക്ടര്‍ ഇന്നുമുതല്‍ പുതിയ ചേംബറിലേക്ക്

text_fields
bookmark_border
കൊല്ലം: ജില്ല കലക്ടര്‍ ബി. അബ്​ദുല്‍ നാസര്‍ ബുധനാഴ്ച മുതല്‍ പുതിയ ചേംബറിലേക്ക്. കലക്‌ടറേറ്റിലെ പഴയ സമ്മേളന ഹാളാണ് മോടി പിടിപ്പിച്ച് കലക്ടറുടെ ചേംബറാക്കിയത്. ചേംബര്‍ പാന്‍ട്രി, ശൗചാലയം എന്നിവ ഉള്‍പ്പെടെ 132 ചതുരശ്ര മീറ്റര്‍ വീസ്തീര്‍ണമുണ്ട്. ചേംബര്‍ മാത്രം 106 ചതുരശ്ര മീറ്ററാണ്. രാവിലെ 11.30ന് ഉദ്ഘാടനം ഓണ്‍ലൈനായി മന്ത്രി ഇ. ചന്ദ്രശേഖരന്‍ നിര്‍വഹിക്കും. വെളിയം കൊട്ടാരക്കര വില്ലേജ് ഓഫിസുകളും മന്ത്രി ഓണ്‍ലൈന്‍ ഉദ്ഘാടനം ചെയ്യും.
Show Full Article
TAGS:
Next Story