Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightനീണ്ടകര ഹാർബർ ഇന്ന്...

നീണ്ടകര ഹാർബർ ഇന്ന് തുറക്കും

text_fields
bookmark_border
കൊല്ലം: നീണ്ടകര ഹാർബർ തിങ്കളാഴ്ച തുറക്കാൻ തീരുമാനം. രാവിലെ ആറ് മുതൽ ഹാർബർ പ്രവർത്തിക്കുമെന്ന് അധികൃതർ അറിയിച്ചു. അതേസമയം, കോവിഡ് പരിശോധനഫലം ലഭിച്ചശേഷം ആരോഗ്യ വകുപ്പി‍ൻെറ അഭിപ്രായം തേടിയശേഷം ശക്തികുളങ്ങര ഹാർബർ തുറക്കുന്നത് പരിഗണിക്കും. അഴീക്കൽ ഹാർബർ തുറക്കുന്നതും ആരോഗ്യ വകുപ്പ് റിപ്പോർട്ട് ലഭിച്ച ശേഷമായിരിക്കുമെന്ന് കലക്ടർ അറിയിച്ചു.
Show Full Article
TAGS:
Next Story