Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightസാങ്കേതികാനുമതിയായി

സാങ്കേതികാനുമതിയായി

text_fields
bookmark_border
കാഞ്ഞങ്ങാട്: ഹോസ്ദുർഗ് പാണത്തൂർ റോഡിൽ പൂടങ്കല്ല് മുതൽ ചെറങ്കടവ് വരെയുള്ള 18 കിലോമീറ്റർ ഭാഗം മെക്കാഡം ടാർ ചെയ്ത് നവീകരിക്കുന്നതിനുള്ള . 59.94 കോടി രൂപയാണ് അടങ്കൽ തുക. കഴിഞ്ഞ ജൂൺ 29ന് കിഫ്ബി അംഗീകാരം നൽകിയ റോഡി​‍ൻെറ തുടർനടപടികൾ ചില സാങ്കേതിക കാരണങ്ങളാൽ തടസ്സപ്പെടുകയുണ്ടായി. മന്ത്രി ഇ.ചന്ദ്രശേഖര​‍ൻെറ നേരിട്ടുള്ള ഇടപെടലാണ് തടസ്സങ്ങൾ നീങ്ങാൻ കാരണമായത്. രണ്ടാഴ്ചക്കകം ടെൻഡർ പ്രവൃത്തികൾ ഉൾപ്പെടെ പൂർത്തീകരിച്ച് പ്രവൃത്തി ആരംഭിക്കുമെന്ന് റവന്യൂ മന്ത്രിയുടെ ഓഫിസ് അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story