Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasaragodchevron_rightവിവാഹിതരായി

വിവാഹിതരായി

text_fields
bookmark_border
കുമ്പള: കുമ്പോൽ കെ.എസ്. സയ്യിദ് അലി തങ്ങളുടെ മകളും പരേതരായ കുമ്പോൽ ഫസൽ പൂക്കോയ തങ്ങളുടെയും കൊയിലാണ്ടി ഉമർ ബാഫഖി തങ്ങളുടെയും പേരക്കുട്ടിയുമായ ഡോ. നഫീസത്തു സഫയും (യേനപ്പോയ മെഡിക്കൽ കോളജ്, ദേർളക്കട്ടെ) മലപ്പുറം ഊരകം തങ്ങൾ ഹൗസിൽ പരേതനായ കെ.കെ. പൂക്കോയ തങ്ങളുടെ മകൻ കെ.കെ. റിയാസ് അലി തങ്ങളും (എൻജിനീയർ, 'ഇൻറൽ' പെനാങ് മലേഷ്യ) .
Show Full Article
TAGS:
Next Story