നീലേശ്വരം: നഗരസഭയുടെ കീഴിൽ ചാത്തമത്ത് പ്രവർത്തിക്കുന്ന ശിശുമന്ദിരത്തിലേക്ക് ഹെൽപർ തസ്തികയിലേക്ക് ഒരാളെ നിയമിക്കുന്നതിനുള്ള 30ന് 11ന് നഗരസഭ അനക്സസ് ഹാളിൽ വെച്ച് നടക്കും. ഏഴാം ക്ലാസ് യോഗ്യതയും കുട്ടികളെ പരിപാലിക്കുന്നതിൽ താൽപര്യവും പരിചയവുമുള്ള ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം. നീലേശ്വരം നഗരസഭ പരിധിയിലുള്ളവർക്ക് മുൻഗണന.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Sep 2020 11:58 PM GMT Updated On
date_range 2020-09-26T05:28:38+05:30കൂടിക്കാഴ്ച
text_fieldsNext Story