Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasaragodchevron_rightഓണാഘോഷം

ഓണാഘോഷം

text_fields
bookmark_border
പടന്ന: പടന്ന സഹോര സാംസ്കാരിക വേദിയുടെ പ്രസിഡൻറ് ഡോ.പി.സി. അഷ്റഫ് ഉദ്ഘാടനം ചെയ്തു. ആഘോഷങ്ങളുടെ സാമൂഹിക പാഠങ്ങൾ എന്ന വിഷയത്തിൽ വൈസ്​ പ്രസിഡൻറ് പി.സി. സുബൈദ പ്രഭാഷണം നടത്തി. തുടർന്ന് അംഗങ്ങളുടെ ഗാനാലാപനം, നർമം, ക്വിസ് തുടങ്ങിയ കലാപരിപാടികൾ അരങ്ങേറി. ഓരി എ.കെ.ജി സ്മാരക വായനശാലയുടെയും വള്ളത്തോൾ സ്മാരക വായനശാലയുടെയും ആഭിമുഖ്യത്തിൽ തിരുവോണ ദിവസം ഓൺലൈനിൽ വ്യത്യസ്ത പരിപാടികൾ നടന്നു. വള്ളത്തോൾ സ്മാരക വായനശാലയുടെ ഓണപ്പരിപാടികൾ രവി ഏഴോം ഉദ്ഘാടനം ചെയ്തു.
Show Full Article
TAGS:
Next Story