Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasaragodchevron_right224 പേര്‍ക്കുകൂടി...

224 പേര്‍ക്കുകൂടി കോവിഡ്

text_fields
bookmark_border
കാസർകോട്​: സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 207 പേര്‍ക്കും ഇതരസംസ്ഥാനത്തുനിന്നെത്തിയ ആറുപേര്‍ക്കും വിദേശത്തുനിന്നെത്തിയ 11 പേര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. 78 പേര്‍ക്ക് കോവിഡ് നെഗറ്റിവായി. നിരീക്ഷണത്തിലുള്ളത് 4359 പേര്‍ വീടുകളില്‍ 3382 പേരും സ്ഥാപനങ്ങളില്‍ 977 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 4359 പേരാണ്. പുതിയതായി 670 പേരെ കൂടി നിരീക്ഷണത്തിലാക്കി. സൻെറിനല്‍ സര്‍വേയടക്കം പുതിയതായി 1270 സാമ്പിളുകള്‍ കൂടി പരിശോധനക്കയച്ചു. 319 പേരുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. 259 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 295 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സൻെററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സൻെററുകളില്‍ നിന്നും 118 പേരെ ഡിസ്ചാര്‍ജ് ചെയ്തു. 9639 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 78 ആയി. 2205 പേരാണ് നിലവില്‍ ജില്ലയില്‍ കോവിഡ് ചികിത്സയിലുള്ളത്. ഇതില്‍ 1130 പേര്‍ വീടുകളില്‍ ചികിത്സയിലാണ്. കോവിഡ് കണക്ക്: വലിയപറമ്പ- 12 അജാനൂര്‍- 24 മംഗല്‍പാടി-13 കുറ്റിക്കോല്‍- 9 ഉദുമ- 21 ചെങ്കള- 8 മധൂര്‍- 5 എന്‍മകജെ- 5 ചെമ്മനാട്- 11 കുമ്പള- 5 ഈസ്​റ്റ്​ എളേരി- 2 പുല്ലൂര്‍പെരിയ- 8 കാഞ്ഞങ്ങാട്- 14 മൊഗ്രാല്‍പുത്തൂര്‍- 3 ചെറുവത്തൂര്‍ - 12 പള്ളിക്കര -11 ദേലംപാടി -3 കാസര്‍കോട് -16 പടന്ന -11 കയ്യൂര്‍ ചീമേനി -2 തൃക്കരിപ്പൂര്‍ -5 കള്ളാര്‍ -2 പിലിക്കോട് -3 കോടോം ബേളൂര്‍ - 1 മടിക്കൈ -11 പൈവളിഗെ -1 മുളിയാര്‍-1 പുത്തിഗെ -2 ബളാല്‍ - 1 നീലേശ്വരം -1 മഞ്ചേശ്വരം -1.
Show Full Article
TAGS:
Next Story