Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_right'ബജറ്റിൽ സ്പെഷൽ...

'ബജറ്റിൽ സ്പെഷൽ സ്കൂളുകൾക്ക് 60 കോടി അനുവദിച്ചത് സ്വാഗതാർഹം'

text_fields
bookmark_border
കാഞ്ഞങ്ങാട്: മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്ക് പഠനവും പരിശീലനവും പുനരധിവാസവും നൽകുന്ന സ്പെഷൽ സ്കൂളുകൾക്ക് 60 കോടി രൂപ നീക്കിവെച്ച ബജറ്റ് പ്രഖ്യാപനം സ്വാഗതാർഹമാണെന്ന് സ്പെഷൽ സ്കൂൾ രക്ഷിതാക്കളുടെ കൂട്ടായ്മയായ പെയ്ഡ് സംസ്ഥാന വൈസ് പ്രസിഡൻറ്​ ടി. മുഹമ്മദ് അസ്‌ലം. ഭിന്നശേഷി സൗഹൃദ സംസ്ഥാനമായ കേരളത്തിൽ ഭിന്നശേഷിക്കാരുടെ ക്ഷേമത്തിന് 50 കോടി അനുവദിച്ചതും കൂടുതൽ ബഡ്സ് സ്കൂളുകൾ ആരംഭിക്കുമെന്ന പ്രഖ്യാപനത്തെയും അദ്ദേഹം അഭിനന്ദിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story