Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightമാസ്‌ക് ധരിക്കാത്ത 389...

മാസ്‌ക് ധരിക്കാത്ത 389 പേര്‍ക്കെതിരെ കേസ്

text_fields
bookmark_border
കാസർകോട്​: മാസ്‌ക് ധരിക്കാത്തതിന് ജില്ലയില്‍ ആഗസ്​റ്റ്​ 23ന് 389 പേര്‍ക്കെതിരെ കൂടി കേസെടുത്തു. ഇതോടെ കേസെടുത്തവരുടെ എണ്ണം 24,918 ആയി. അടച്ചുപൂട്ടല്‍ നിർദേശ ലംഘനം: 72 കേസുകള്‍ രജിസ്​റ്റര്‍ ചെയ്തു കാസർകോട്​: അടച്ചുപൂട്ടല്‍ നി​ർദേശ ലംഘനവുമായി 72 കേസുകള്‍ രജിസ്​റ്റര്‍ ചെയ്തു. വിവിധ കേസുകളിലായി 132 പേരെ അറസ്​റ്റ്​ ചെയ്തു. ഒരുവാഹനം കസ്​റ്റഡിയിലെടുത്തു. ഇതോടെ ഇതുവരെ രജിസ്​റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 3864 ആയി. 5263 പേരെ അറസ്​റ്റ്​ ചെയ്തു. 1331 വാഹനങ്ങള്‍ കസ്​റ്റഡിലെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story