Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightമാസ്‌ക് ധരിക്കാത്ത 267...

മാസ്‌ക് ധരിക്കാത്ത 267 പേര്‍ക്കെതിരെ കേസ്

text_fields
bookmark_border
കാസർകോട്​: മാസ്‌ക് ധരിക്കാത്തതിന് ജില്ലയില്‍ സെപ്റ്റംബര്‍ 10ന് 267 പേര്‍ക്കെതിരെകൂടി കേസെടുത്തു. ഇതോടെ ഇതുവരെ കേസ് എടുത്തവരുടെ എണ്ണം 31,249 ആയി. ഇതോടെ ഇതുവരെ ജില്ലയില്‍ രജിസ്​റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 5164 ആയി. 7378 പേരെ അറസ്​റ്റ്​ ചെയ്തു. അപേക്ഷ ക്ഷണിച്ചു കാസർകോട്​: കയ്യൂര്‍ ഗവ. ഐ.ടി.ഐയില്‍ 2020 വര്‍ഷത്തെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 13 എന്‍.സി.വി.ടി ട്രേഡുകളിലേക്കുള്ള അപേക്ഷ ഓണ്‍ലൈനായി www.itiadmissions.kerala.gov.inലൂടെ അയക്കണം. അവസാന തീയതി സെപ്റ്റംബര്‍ 24ന് വൈകീട്ട് അഞ്ചുവരെ. കൂടുതല്‍ വിവരങ്ങള്‍ www.itikayyur.kerala.gov.inല്‍ ലഭ്യമാണ്. ഫോണ്‍: 04672230980.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story