Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightകാടങ്കോട് സ്കൂളിന് 1.5...

കാടങ്കോട് സ്കൂളിന് 1.5 കോടിയുടെ കെട്ടിടം

text_fields
bookmark_border
ചെറുവത്തൂർ: കാടങ്കോട് ഗവ. ഫിഷറീസ് ഹയർ സെക്കൻഡറിക്ക് 1.5 കോടിയുടെ കെട്ടിടം നിർമിക്കുന്നു. ഫിഷറീസ് വകുപ്പ് കിഫ്‌ബിയുടെ ധനസഹായത്തോടെ കേരളത്തിലെ 56 സ്കൂളുകളിൽ നിർമിക്കുന്ന കെട്ടിടങ്ങളിലൊന്നാണിത്. കെട്ടിട നിർമാണോദ്‌ഘാടനം വിഡിയോ കോൺഫറൻസ് വഴി മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. സ്കൂളിൽ ഉദ്​ഘാടന ചടങ്ങി​ൻെറ തത്സമയ പ്രദർശനം നടത്തി. ഗ്രാമപഞ്ചായത്ത്‌ പ്രസിഡൻറ്​ മാധവൻ മണിയറ, ഡി.ഇ.ഒ മനോജ്‌ കുമാർ എന്നിവർ സംബന്ധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story