Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightഇന്ധന വിലവർധനക്കെതിരെ...

ഇന്ധന വിലവർധനക്കെതിരെ പ്രകടനം

text_fields
bookmark_border
പടന്ന: അനുദിനം കുതിച്ചുയരുന്ന ഇന്ധന വിലവർധനക്കെതിരെ വെൽഫെയർ പാർട്ടി പടന്ന യൂനിറ്റി​ൻെറ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. പടന്ന പഞ്ചായത്ത് പരിസരത്തുനിന്ന് ആരംഭിച്ച പ്രകടനം മൂസ ഹാജി മുക്കിൽ സമാപിച്ചു. പി.സി. സമീർ, ടി.എം.എ. ബഷീർ മാസ്​റ്റർ, വി.കെ. അഫ്സൽ, എസ്.വി. ഷറഫുദ്ദീൻ എന്നിവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story