Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightഗ്രാമസഭ ചേർന്നു

ഗ്രാമസഭ ചേർന്നു

text_fields
bookmark_border
ചെറുവത്തൂർ: നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതി ഗ്രാമസഭ പ്രസിഡൻറ്​ മാധവൻ മണിയറ ഉദ്ഘാടനം ചെയ്തു. എം. സുമേഷ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻറുമാരായ കെ.പി. വത്സലൻ, പി.പി. പ്രസന്നകുമാരി, സി.വി. പ്രമീള, സത്താർ വടക്കുമ്പാട്, പി.വി. മുഹമ്മദ് അസ്​ലം, വി.വി. സജീവൻ എന്നിവർ സംസാരിച്ചു. എസ്. രാജലക്ഷ്മി സ്വാഗതവും പി. പ്രകാശൻ നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story