തൃക്കരിപ്പൂർ: ജില്ല ലൈബ്രറി കൗൺസിലിൻെറ ആഭിമുഖ്യത്തിൽ പാലക്കുന്ന് അംബിക സ്കൂളിൽ യു.പി, വനിത, മുതിർന്ന വിഭാഗങ്ങൾക്കായി സംഘടിപ്പിച്ച വായന മത്സരങ്ങളിലെ വിജയികളെ പ്രഖ്യാപിച്ചു. വിജയികൾ ഒന്ന്, രണ്ട്, മൂന്ന് സ്ഥാന ക്രമത്തിൽ: യു.പി: എം. ശ്രേയസ് നമ്പ്യാർ (എ.കെ.ജി സ്മാരക ഗ്രന്ഥാലയം, പെരുമ്പള), എം. സുദീപ്ത (ചൂരിക്കാടൻ കൃഷ്ണൻ നായർ സ്മാരക ഗ്രന്ഥാലയം, മൈത്താണി), അർജുൻ അരവിന്ദൻ (എൻ.ഇ. ബലറാം സ്മാരക ഗ്രന്ഥാലയം, പാലിച്ചിയടുക്കം). വനിത: കെ.പി. രമ (എൻ.ഇ ബലറാം സ്മാരക ഗ്രന്ഥാലയം, പാലിച്ചിയടുക്കം), എം. ശ്രീനന്ദന (പൊതുജന ഗ്രന്ഥാലയം കുറ്റിവയൽ), കെ.വി. സ്വാതി (ജവഹർ ഗ്രന്ഥാലയം, കോടങ്കല്ല്). മുതിർന്നവർ: എം. സതീശൻ (വിനു സ്മാരക ഗ്രന്ഥാലയം, പൊള്ളക്കട), കെ. ജ്യോതിലക്ഷ്മി(നെഹ്റു യൂത്ത് ക്ലബ്, മുന്നാട്), ധനുര ആർ. യാദവ് (കിണാവൂർ വായനശാല, ചോയ്യങ്കോട്).
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Feb 2021 12:02 AM GMT Updated On
date_range 2021-02-02T05:32:45+05:30വായന മത്സര ജേതാക്കൾ
text_fieldsNext Story