Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasaragodchevron_rightസ്നേഹവീട്ടിൽ...

സ്നേഹവീട്ടിൽ പഠനമേശയുമായി സഹപാഠികൾ

text_fields
bookmark_border
തൃക്കരിപ്പൂർ: സുമനസ്സുകളുടെ സഹായത്തോടെ വിദ്യാർഥിക്കും കുടുംബത്തിനും പണിത വീടി​‍ൻെറ പാലുകാച്ചലിന്​ സഹപാഠികൾ എത്തിയത്​ പഠന മേശയുമായി. കൈക്കോട്ടുകടവ് പൂക്കോയ തങ്ങൾ സ്കൂളി​ൻെറ 'കൂട്ടുകൂടാം കൂടൊരുക്കാം' പദ്ധതിയിൽ ഒമ്പതാം ക്ലാസുകാരിയുടെ കുടുംബത്തിനായി മാടക്കാലിൽ നിർമിച്ച വീടി​‍ൻെറ ഗൃഹപ്രവേശത്തിനാണ് സഹപാഠികൾ സമ്മാനവുമായി എത്തിയത്​. ക്ലാസിലെ പതിനാറോളം പേർ ചേർന്നാണ് അധ്യാപികയുടെ സഹായത്തോടെ സമ്മാനം വാങ്ങിയത്. വീടുനിർമാണത്തിനും സഹപാഠികൾ മുന്നിട്ടിറങ്ങിയിരുന്നു.
Show Full Article
TAGS:
Next Story