Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Jan 2021 11:59 PM GMT Updated On
date_range 24 Jan 2021 11:59 PM GMTപുസ്തക പ്രകാശനം
text_fieldsbookmark_border
ചെറുവത്തൂർ: പുരോഗമന കലാസാഹിത്യ സംഘം ചെറുവത്തൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബാലചന്ദ്രൻ എരവിലിൻെറ 'ജീവനുള്ള ഫോസിൽ', രഞ്ജിത്ത് ഓരിയുടെ 'പ്രണഹൃദം' എന്നീ പുസ്തകങ്ങളുടെ പ്രകാശനം നടത്തി. കവി സി.എം. വിനയചന്ദ്രൻ പ്രകാശനം ചെയ്തു. ജയറാം പ്രകാശ് അധ്യക്ഷത വഹിച്ചു. വാസു ചോറോട്, എ.വി. സന്തോഷ്കുമാർ, വിനോദ് ആലന്തട്ട, സുരേന്ദ്രൻ കാടങ്കോട്, എ.എം. ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. അനീഷ് വെങ്ങാട്ട് സ്വാഗതവും ഉണ്ണികൃഷ്ണൻ കണ്ണംകുളം നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story