Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightക്ഷീരസദനം താക്കോൽ...

ക്ഷീരസദനം താക്കോൽ കൈമാറി

text_fields
bookmark_border
നീലേശ്വരം: മിൽമ മലബാർ മേഖല യൂനിയൻ ക്ഷീരസംഘങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ക്ഷീരകർഷകർക്കായി വീട് നിർമിച്ചുനൽകി. ബങ്കളത്തെ ക്ഷീരകർഷക കമലാക്ഷിക്ക് നിർമാണം പൂർത്തീകരിച്ച വീടി​‍ൻെറ താക്കോൽ മിൽമ മലബാർ മേഖല യൂനിയൻ ചെയർമാൻ കെ.എസ്. മണി നൽകി. മടിക്കൈ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ എസ്.പ്രീത അധ്യക്ഷത വഹിച്ചു. മാനേജിങ്​ ഡയറക്ടർ കെ.എം. വിജയകുമാരൻ പദ്ധതി വിശദീകരിച്ചു. വൈസ് പ്രസിഡൻറ്​ വി. പ്രകാശൻ, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് അംഗം എം. അബ്​ദുൽ റഹ്മാൻ, പഞ്ചായത്ത്​ അംഗം വി. രാധ, പി.പി. നാരായണൻ, ജോസ് സൈമൺ, കെ.എസ്. ഗോപി, പി.വി.രാഹുൽ, കുട്ടൻ മാസ്​റ്റർ, അനിൽ ബങ്കളം, വി.ടി. പ്രസീത എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story