Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightഇ.എം.എസ്

ഇ.എം.എസ് സ്​റ്റഡികോർണർ

text_fields
bookmark_border
ചെറുവത്തൂർ: ചന്തേര ഇ.എം.എസ് സാംസ്കാരിക വേദിയിൽ സജ്ജീകരിച്ച ഇ.എം.എസി​ൻെറ സമ്പൂർണ കൃതികളുടെ ശേഖരം ജില്ല ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടിവ് മെംബർ പി. രാമചന്ദ്രൻ മാസ്​റ്റർ ഉദ്​ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം ടി.വി. ഗോവിന്ദൻ അധ്യക്ഷത വഹിച്ചു. കെ.വി. അനിൽകുമാർ സ്വാഗതവും എ.എം. മേരി നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story