Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightഐസ് ക്രീം വാൻ മറിഞ്ഞു

ഐസ് ക്രീം വാൻ മറിഞ്ഞു

text_fields
bookmark_border
തൃക്കരിപ്പൂർ: നടക്കാവിൽ ഐസ് ക്രീം വാൻ നിയന്ത്രണംവിട്ടു മറിഞ്ഞു. രണ്ടു തവണ മറിഞ്ഞെങ്കിലും ആളപായമില്ല. ഐസ്ക്രീം ബോക്സുകൾ വിതരണം ചെയ്യുന്ന മലപ്പുറത്തുനിന്നുള്ള കണ്ടെയ്‌നർ വാനാണ് മറിഞ്ഞത്. പയ്യന്നൂരിൽനിന്നെത്തിയ ക്രെയിൻ ഉപയോഗിച്ച് വാൻ റോഡിലെത്തിച്ച് യാത്ര തുടർന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story