Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightതൊഴിൽ പരിശീലന...

തൊഴിൽ പരിശീലന സംരംഭങ്ങൾക്ക് തുടക്കം

text_fields
bookmark_border
കാഞ്ഞങ്ങാട്: സത്യസായി ഓർഫനേജ് ട്രസ്​റ്റ്​ കേരള ജില്ല കാര്യാലയത്തിന് കീഴിൽ വിവിധ സൗജന്യ തൊഴിൽ പരിശീലന കേന്ദ്രം തുറന്നു പ്രവർത്തനം ആരംഭിച്ചു. തോയമ്മൽ ജില്ല ഓഫിസിലാണ് പി.എസ്.സി കോച്ചിങ് സെൻർ, ​ടെയ്​ലറിങ് ക്ലാസ്, ഹോമിയോ വൈബ്രോണിക് ക്യാമ്പ്, യോഗ പരിശീലനം തുടങ്ങിയ സംരംഭങ്ങൾക്ക് തുടക്കമിട്ടത്. കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്സൻ കെ.വി. സുജാത ഉദ്​ഘാടനം ചെയ്തു. സത്യസായി ഓർഫനേജ് ട്രസ്​റ്റ്​ ജില്ല പ്രസിഡൻറ്​ ആർക്കിടെക്റ്റ് കെ. ദാമോദരൻ അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർമാൻ ബിൽടെക് അബ്​ദുല്ല മുഖ്യപ്രഭാഷണം നടത്തി. വാർഡ് കൗൺസിലർ ജാനകികുട്ടി, മുൻ കൗൺസിലർ എം. കുഞ്ഞികൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. സായി ട്രസ്​റ്റ്​ ജില്ല സെക്രട്ടറി ഉഷ തോയമ്മൽ സ്വാഗതവും ഭാസി അട്ടേങ്ങാനം നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story