Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightജനപ്രതിനിധിക്ക്​...

ജനപ്രതിനിധിക്ക്​ സ്വീകരണം

text_fields
bookmark_border
രാജപുരം: പനത്തടി പഞ്ചായത്ത് 13ാം വാർഡ് ജനപ്രതിനിധിയായി തെര​െഞ്ഞടുക്കപ്പെട്ട രാജപുരം തുല്യത പഠനകേന്ദ്രം കോഓഡിനേറ്റർ എൻ. വിൻസൻറിന് പഠിതാക്കൾ ചേർന്ന് സ്വീകരണം നൽകി. പഠനകേന്ദ്രം മലയാള വിഭാഗം അധ്യാപകൻ ആർ.എസ്. രാജേഷ് കുമാർ ചാമുണ്ഡിക്കുന്ന് ജനപ്രതിനിധിക്ക് ഉപഹാരം നൽകി ആദരിച്ചു. ക്ലാസ് ലീഡർ സി.പി. ബിന്ദു അധ്യക്ഷത വഹിച്ചു. അധ്യാപകരായ ജോബി ജോൺ, പി. രാജേഷ്, സുധാകരൻ പൂടംകല്ല് തുടങ്ങിയവർ സംസാരിച്ചു. ജയൻ കോളംകുളം സ്വാഗതവും ആനന്ദ ബിന്ദു നന്ദിയും പറഞ്ഞു sweekaranam പനത്തടി ഗ്രാമപഞ്ചായത്ത്-13 വാർഡ് ജനപ്രതിനിധിയായി തെര​െഞ്ഞടുക്കപ്പെട്ട രാജപുരം തുല്യതാ പഠനകേന്ദ്രം കോഓഡിനേറ്റർ എൻ. വിൻസൻറിന് പഠിതാക്കൾ ചേർന്ന് നൽകിയ സ്വീകരണം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story