Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasaragodchevron_rightഫുട്​ബാൾ മത്സരം

ഫുട്​ബാൾ മത്സരം

text_fields
bookmark_border
കാഞ്ഞങ്ങാട്: ഗ്രീൻ സ്​റ്റാർ ആവിയുടെ നേതൃത്വത്തിൽ പ്രീമിയർ ലീഗ് ഫുട്ബാൾ മത്സരം ആരംഭിച്ചു. കെ.എം.സി.സി നേതാവ് കെ.ജി. ബഷീർ കിക്കോഫ് ചെയ്ത് മത്സരം ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ റസിയ ഗഫൂർ, മുൻ കൗൺസിലർ ഖദീജ ഹമീദ്, സബീന ഹനീഫ, ശംസുദ്ദീൻ ആവിയിൽ, എ.വി. റഷീദ്, ബദറുദ്ദീൻ ആവിയിൽ എന്നിവർ കളിക്കാരുമായി പരിചയപ്പെട്ടു.
Show Full Article
TAGS:
Next Story